Back To Top

January 24, 2026

ഫാ. ഡോ. ജോൺ ഏർണിയാകുളത്തലിന്റെ മാതാവ് അന്തരിച്ചു.

 

 

പിറവം : ഇലഞ്ഞി , ശാന്തിപുരം ഏർണിയാകുളത്തിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (92) നിര്യാതയായി . ഞായറാഴ്ച ( 25 – 1 – 26 ) വൈകിട്ട് 3 മണിക്ക് സംസ്കാര ശുശ്രുഷകൾ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത വഴിത്തല പാറത്തട്ടേൽ കുടുംബാംഗമാണ്. മക്കൾ. മേഴ്‌സി ചാണ്ടി കണ്ടനാട്ട് നെല്ലിയാനി പാലാ,

ബേബി വർക്കി, ശാന്തിപുരം,

ഫാ. ഡോ. ജോൺ ഏർണിയാകുളത്തിൽ (സീനിയർ പ്രിൻസിപ്പൽ സെന്റ് ഫിലോമിനാസ് പബ്ലിക്‌ സ്കൂൾ ഇലഞ്ഞി),

സെലിൻ തോമസ് വടക്കേമുറിയിൽ തീക്കോയ്‌,യൂ,. എസ്. എ.,

മരുമക്കൾ

പരേതനായ ചാണ്ടി കണ്ടനാട്ട് നെല്ലിയാനി

ലില്ലി കോയിക്കാട്ടിൽ, കുടക്കച്ചിറ

ഡോ. സെൽവി സേവിയർ റിട്ട. അസി. പ്രൊഫ. ബസേലിയസ് കോളേജ് കോട്ടയം. തോമസ് വടക്കേമുറി,യു. എസ്. എ.

 

ചിത്രം : റോസമ്മ വർക്കി

 

Prev Post

നിര്യാതയായി

Next Post

പുതിയ ട്രയിനുകൾ കോട്ടയത്ത്‌ സ്വീകരണം നൽകി.

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>