Back To Top

January 10, 2026

മുളന്തുരുത്തി പള്ളിത്താഴം ബസ് സ്റ്റാന്റില്‍ അനധികൃത പാർക്കിംഗ് നിരോധിച്ചു.

 

പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചയത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിത്താഴം ബസ് സ്റ്റാന്റില്‍ എല്ലാ ബസുകളും കയറി ഇറങ്ങുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ്സ് സ്റ്റാന്റി്നകത്ത് അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

Prev Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ കിഡ്സ് ഫെസ്റ്റ്

Next Post

മുളന്തുരുത്തി സ്‌കൂൾ വാർഷികാഘോഷം നടത്തി

post-bars