നിര്യാതയായി
പിറവം: വെളിയനാട് തെക്കൻ പുത്തൻപുരയ്ക്കൽ വത്സ മാത്യു (70) നിര്യാതയായി . ഭർത്താവ് പരേതനായ പീറ്റർ മാത്യു ( തെക്കൻ ബസ് സർവീസ്). പരേത കോലഞ്ചേരി എഴുപ്പുറം കൊല്ലൻപടിക്കൽ കുടുംബാംഗം. സംസ്കാരം 29-12-2025 തിങ്കൾ 11 മണിക്ക് വടയാപറമ്പ് സെന്റ് മേരീസ് സിംഹാസനപ്പള്ളിയിൽ. മക്കൾ: പ്രവീൺ മാത്യു (സതേൺ സൂപ്പർ സ്ട്രക്ചർ കൊച്ചി ), അർജുൻ മാത്യു (വർഗീസ്‌കുട്ടി-ദോഹ). മരുമക്കൾ : മണ്ണത്തൂർ പടിഞ്ഞാറേടത്തു അന്ന പോൾ, കോട്ടയം പാമ്പാടി ചെർക്കോണിൽ ഷിജ (ദോഹ) .
ചിത്രം : വത്സ മാത്യു .
