നിര്യാതനായി
പിറവം : കളമ്പൂർ, പെരുമനത്തുകുഴിയിൽ പി. സി. ജേക്കബ് (ചാക്കോച്ചൻ), 77, നിര്യാതനായി. സംസ്ക്കാരം ഡിസംബർ 15-ാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച്, പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം, പിറവം വലിയപള്ളി സെമിത്തേരിയിൽ . ഭാര്യ: പരേതയായ അമ്മിണി മുളക്കുളം പുളിക്കിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ശോഭ, സാന്റി, സണ്ണി.
മരുമക്കൾ: റജി കുന്നുമ്മേൽ, ജെസ്റ്റി കാട്ടിലേത്ത്, ഷൈനി പുലയത്തു.
ചിത്രം : പി.സി. ജേക്കബ്
.
