പോളിംഗ് ഓഫീസിന് മുമ്പിൽ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.
കൂത്താട്ടുകുളം : ഹൈസ്കൂളിലെ ഒന്പതാം ബൂത്തില്‍ പോളിംഗ് ഓഫീസിന് മുന്പില്‍ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ പി.പി. രതീഷ് കുമാറാണ് കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
