Back To Top

December 6, 2025

പാമ്പാക്കുടയിൽ തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും

 

 

പിറവം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പാമ്പാക്കുടയിൽ സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. പിയു വർഗീസ് അധ്യക്ഷനായി. നേതാക്കന്മാരായ പി.ബി.രതീഷ്, കെ.എൻ.ഗോപി, ജിൻസൺ വി പോൾ,എം എൻ കേശവൻ, ബേസിൽ സണ്ണി,കെ പി രതീശൻ, ജിബി റോക്കി, അഡ്വ.റോയി.കെ.ജോൺ, സി.ടി.ശശി തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : എൽഡിഎഫ് പാമ്പാക്കുട പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

 

Prev Post

എൽഡിഎഫ് റാലിയും പൊതുസമ്മേളനവും

Next Post

പാർവതി സ്വയംവര ഘോഷയാത്ര

post-bars