Back To Top

November 30, 2025

നിര്യാതനായി

 

 

പിറവം: ഓണക്കൂർ വെട്ടിയാനിക്കൽ (കുറ്റിപറച്ചേൽ) കെ.ഇ ജോസഫ് (86) നിര്യാതനായി. സംസ്കാരം (30.11.2025) ഞായറാഴ്ച 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ഏലിയാമ്മ.

മക്കൾ: റോയി വി.ജെ (പാമ്പാക്കുട പഞ്ചായത്ത് 7-ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി), ജോർജ്ജ്, ബിനു, ബിജു (അയർലൻ്റ്). മരുമക്കൾ: മണ്ണത്തൂർ വാനാപ്പുറത്ത് എൽസി (കുഞ്ഞുമോൾ), മണ്ണത്തൂർ പറയംകുളത്തിൽ മഞ്ചു, പോത്താനിക്കാട് ഉന്നത്തും വീട്ടിൽ എൽസി, പാമ്പാക്കുട വള്ളിക്കോലിൽ ജിൻസി(അയർലൻ്റ്).

 

ചിത്രം : കെ.ഇ . ജോസഫ്

 

Prev Post

ജില്ലാ പഞ്ചായത്ത്‌ എൽ.ഡി.എഫ് സ്ഥാനാർഥി പൊതുപര്യടനത്തിന് മണീടിൽ തുടക്കമായി

Next Post

ജന്മനാ കാഴ്‌ചപരിമിതിയുള്ള കുട്ടിയുടെ രണ്ട് വൃക്കകളും ഗുരുതരമായ തകരാറിൽ – ചികിത്സ സഹായം…

post-bars