Back To Top

September 29, 2025

നിര്യാതനായി

 

 

പിറവം : കക്കാട് കുടിലിൽ കെ.എം. ജോസഫ് ( 85) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (30/09/2025 ചൊവ്വാഴ്ച)

3.00 ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ .

ദീർഘക്കാലം ചെന്നൈയിൽ ബിസിനസുക്കാരനായിരുന്നു.

ഭാര്യ: മുളക്കുളം ചേന്നാട്ട് ലീലാമ്മ .

മക്കൾ: ലിജോ, ജിബി, ലിസ, അരുൺ (ദുബായ്)

മരുമക്കൾ: രാജൻ ചെന്നൈ, ബൈജു വള്ളിച്ചിറ വട്ടകുളം , ജോജോ കരിങ്കുന്നം പെരുമ്പായിൽ , മെർലിൻ ചൈന്നെ.

 

ചിത്രം : കെ.എം. ജോസഫ്

 

Prev Post

ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പൊതുയോഗം              

Next Post

ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷൻ സെമിനാർ

post-bars