നിര്യാതനായി
പിറവം : തോട്ടഭാഗം, കാക്കനാട്ടിൽ(വെള്ളയ്ക്കാട്ടു) കെ. ഐ. ജെയിംസ്(കൊച്ചു കുഞ്ഞു -87)(റിട്ട , ഹെഡ് മാസ്റ്റർ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂൾ ) നിര്യാതനായി. സംസ്ക്കാരം, ഞായർ 2ന് (28/09/2025) ആരംഭിച്ചു, പിറവം മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷുകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ ആലിസ്, കവളങ്ങട് താഴത്തൂട്ടു കുടുംബഗം, മക്കൾ- രേഖ (യു.എസ്.എ.) രഘു. മരുമക്കൾ- ഷാജി ( യു.എസ് .എ.) , സിനു .
ചിത്രം ജെയിംസ് കെ.ഐ.
