Back To Top

September 21, 2025

താക്കോൽ ദാനം നടത്തി

 

പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച 123 ആം ഭവനത്തിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് മാണി പട്ടചേരിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനീ ഷാജി, ബ്ലോക്ക് ഡിവിഷൻ മെമ്പർ ജ്യോതി രാജീവ്, വാർഡ് മെമ്പർമാരായ മഞ്ജു അനിൽകുമാർ, ലിജോ ജോർജ്, വി.ഇ.ഒ. മായ കെ വി, കുടുംബശ്രീ ചെയർപേഴ്സൺ ഇന്ദിര സോമൻ എന്നിവർ സന്നിഹിതരായിരുന്നു

 

ചിത്രം : മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച 123 ആം ഭവനത്തിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി നിർവഹിക്കുന്നു.

 

Prev Post

ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം  

Next Post

പാമ്പാക്കുട ബ്ലോക്ക് ക്ഷീരകർഷക സംഗമം

post-bars