നിര്യാതനായി
പിറവം : രാമമംഗലം പുല്ലംപ്ലാക്കിൽ പി.പി. വർഗീസ് (79) നിര്യാതനായി .ജലസേചന വകുപ്പിൽ ഏറെ കാലം താത്കാലിക ജോലിക്കാരനായിരുന്നു. ഭാര്യ: രാമമംഗലം പള്ളത്ത് ( കരിമ്പിൽ) കുടുംബാംഗം അമ്മണി . മക്കൾ: സിബിൾ (ബ്ലോക്ക് പഞ്ചായത്തംഗം മുവാറ്റുപുഴ),ഷിജു . മരുമക്കൾ : സാബു കാട്ടുപാടത്ത് രണ്ടാർകര മുവാറ്റുപുഴ, സനുജ കറ്റ്യാരുമ്മേൽ കോലഞ്ചേരി. സംസ്കാരം നടത്തി.
ചിത്രം : പി.പി. വർഗീ
സ്
