Piravom May 16, 2025 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മാം ഓഡിറ്റോറിയത്തിൽ ഇന്ന് ശനിയാഴ്ച വൈകീട്ട് 7 മുതൽ 9 വരെ സുവിശേഷ യോഗം നടക്കും. അഡ്വ. ജോളി ജോർജ് സുവിശേഷ സന്ദേശം നൽകും. Prev Post ജൈവ ജീവിതം -കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിളവെടുപ്പ് നടത്തി:… Next Post പിറവം മണ്ഡലത്തിനുണ്ടായ വികസന മുരടിപ്പിനെതിരെ എൽഡിഎഫ് പ്രതിഷേധ സയാഹ്നം സംഘടിപ്പിച്ചു.