Back To Top

January 1, 2025

കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ മേരി ഏലിയാസ്(83). നിര്യാതയായി

By

പിറവം : കേരള കോൺഗ്രസ് (ജേക്കബ്) മുൻ സംസ്ഥാന വൈസ് ചെയർമാൻ ഏലിയാസ് മങ്കടിയുടെ ഭാര്യ മേരി ഏലിയാസ്(83). നിര്യാതയായി. പരേത വെട്ടിക്കാട്ട് മുക്കിൽ വൈപ്പേൽ കുടുംബാംഗമാണ്

സംസ്കാരം (3/1/25) വെള്ളിയാഴ്ച മൂന്നുമണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് പിറവം സെൻമേരിസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷൻല് ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

മക്കൾ – ജയ്മോള്‍ യു.എസ്.എ. , കുഞ്ഞുമോൾ ( മറീന), വർഗീസൺ എക്സ് -നേവി , മനോമോൾ, അലക്സ് (ജോയി )

മരുമക്കൾ : കെ പി തോമസ് ( യു.എസ്.എ. ).

സജി ജോൺസൺ. സീന, വിൻസന്റ്, ജീജ .

Prev Post

കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നടീൽ നടത്തി.

Next Post

പീഡനക്കേസില്‍ 15 വര്‍ഷം തടവും 35,000 രൂപ പിഴയും

post-bars