കക്കാട് തിട്ടശ്ശേരിൽ പരേതനായ കുര്യൻ വർക്കിയുടെ ഭാര്യ മറിയ കുട്ടി 100 നിര്യാതയായി .
പിറവം : കക്കാട് തിട്ടശ്ശേരിൽ പരേതനായ കുര്യൻ വർക്കിയുടെ ഭാര്യ മറിയ കുട്ടി 100 നിര്യാതയായി . പരേത കക്കാട് കോനാട്ട് മുല്ലപ്പിള്ളിൽ കുടുബാഗം. മക്കൾ- അമ്മണി, ലീല, അല്ലി, വൽസ,[ ഗുജറാത്ത് ] ഷില്ലി, ഷൈനി, മരുമക്കൾ, ജോസഫ് തെയ്യാൻ പുറത്ത് തീരുവാണിയൂർ, സേവ്യർ കുറുകാട്ടിൽ പുത്തൻപുരയിൽ കക്കാട്, ജോസ് ചേമ്പാലയിൽ, കക്കാട് , സാജു ചെരിയൽ കക്കാട്, തമ്പി മാവേലിക്കര, പരേതനായ സുധ ഗുജറാത്ത്.
ചിത്രം : മറിയക്കുട്ടി . 100