Back To Top

December 17, 2024

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

By

പിറവം : പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മ‍ൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.

Prev Post

പിറവം പട്ടണത്തിൽ ഗതാഗത പരിഷ്കാരം പോലീസ് കർശനമാക്കി. നട്ടം തിരിഞ്ഞു യാത്രക്കാർ.

Next Post

പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് മോഡിയുടെ സഹായത്താൽ :ഡോ മാത്യു കുഴൽനാടൻ എം.…

post-bars