Piravom November 22, 2024 സുവിശേഷ യോഗം By root പിറവം : പാമ്പാക്കുട കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാമ്പാക്കുട വൈഎം.സി. ഹാളിൽ നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. വി.സി. മാത്യൂസ് പ്രസംഗിക്കും. Prev Post കൃഷി ധ്വനി – 1985 Next Post കുട്ടികളുടെ ഹരിതസഭ പിറവത്ത് നടത്തി.