Back To Top

November 18, 2024

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ  ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

By

കൂത്താട്ടുകുളം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ

ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള

മെഡിക്കൽ ക്യാമ്പ് ആയുർപീഡിയ

മോൻസ് ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. .എം.എ.ഐ. ഏരിയ പ്രസിഡൻ്റ് ഡോ. സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ

വിജയ ശിവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അഞ്ജലി ശ്രീകാന്ത് ആയുർവേദ ദിന സന്ദേശം നൽകി. എ.എം.എ.ഐ ജില്ലാ പ്രസിഡൻ്റ് ഡോ: മനു ആർ.മംഗലത്ത്, നഗരസഭ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ഷിബി ബേബി, പി.ജി.സുനിൽകുമാർ, ഡോ.ബേസിൽ ജോണി, ഡോ.ജാസ്മിൻ സാം, ഡോ. ആർ. രേഷ്മ , ഡോ. ക്രിസ്, ഡോ. അമൽ മേരി, ഡോ.സുരേന്ദ്ര മധ്യപ്രദേശ് എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൂത്താട്ടുകുളം ഏരിയയുടെ

ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള

മെഡിക്കൽ ക്യാമ്പ് ആയുർപീഡിയ

മോൻസ് ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.

Prev Post

വെളിയന്നൂർ മൂലക്കാട്ട് ജോസഫ് ചാക്കോ (62) നിര്യാതനായി

Next Post

പിറവം സംസ്ഥാനപാതയില്‍ പേപ്പതി – പാഴൂര്‍ റോഡിലുള്ള അപകടകരമായ വളവുകൾ നിവർത്താൻ സർവ്വ…

post-bars