Back To Top

November 11, 2024

റൂറൽ ജില്ലാ പോലീസ് മീറ്റ് 24 ന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ മത്സരങ്ങൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

By

കോലഞ്ചേരി: റൂറൽ ജില്ലാ പോലീസ് മീറ്റ് 24 ന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോൾ മത്സരങ്ങൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.കുന്നത്തുനാട് എംഎൽഎ

അഡ്വപി വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു. ജോർജ് ഇടപ്പരത്തി, സ്കൂൾ മാനേജർ അഡ്വ.മാത്യു പോൾ, ഡിവൈഎസ്പി വി.ടി. ഷാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ ആലുവ മുനമ്പം, പെരുമ്പാവൂർ, പുത്തൻകുരിശ്, കളമശ്ശേരി, ആലുവ എന്ന ടീമുകൾ പങ്കെടുത്ത ഡിഎച്ച് ക്യു കളമശ്ശേരി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഡി പി ഓ ആലുവ യെ തോൽപ്പിച്ചാണ് കളമശ്ശേരി വിജയികളായത്.

 

Get Outlook for Android

Prev Post

കക്കാട് കോട്ടമുറിയ്ക്കൽ പൗലോസ് 71 നിര്യാതനായി.

Next Post

ടൂറിസം പദ്ധതികളുടെ വിപുലീകരണം എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

post-bars