മുട്ടക്കുളത്ത് എം.യു ഷാജു (62 )നിര്യാതനായി.
പിറവം: മുട്ടക്കുളത്ത് പരേതരായ ഉതുപ്പിന്റെയും മറിയാമ്മയുടെയും മകൻ എം.യു ഷാജു (62 )നിര്യാതനായി.
ഭാര്യ: അരീക്കര വെട്ടിവട്ടിക്കൽ കുടുംബാംഗം അനി .
സംസ്കാരം ഇന്ന് ഞായർ 3 ന് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.
ചിത്രം : ഷാ
ജു .