നിര്യാതയായി.
പിറവം : മണീട്, നെചൂർ പരേതനായ രവീന്ദ്രൻന്റെ ഭാര്യ ശാന്തി ഭവനം വീട്ടിൽ ശാരദ (90) നിര്യാതയായി. മക്കൾ :യമുന, സുജാത, രതീശൻ (നെചൂർ ർ രതീശൻ സംഗീത അദ്ധ്യാപകൻ പ്രിൻസിപ്പൽ ജയരാജ് സ്മാരക സംഗീത വിദ്യാലയം )ചന്ദ്രദാസ്. മരുമക്കൾ : ഡോ. രാജേന്ദ്രൻ (ശ്യാം ആയുർവേദം ), അഡ്വ. വി.ആർ. രവീന്ദ്രൻ, രുക്‌മിണി(ബത്തേരി )ഗിരിജ (തൃകളത്തൂർ )സംസ്‍കാരം- ഇന്ന് ചൊവ്വാഴ്ച (29/10/2024) ഉച്ചക്ക് 2 നു വീട്ടു വളപ്പിൽ.
ചിത്രം : ശാരദ.
