Back To Top

October 20, 2024

മീഡിയേറ്റർമാരെ നിയമിക്കുന്നു

By

 

 

പിറവം : എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ മീഡിയേറ്റർമാരെ നിയമിക്കുന്നു. കൺസ്യുമർ പ്രൊട്ടക്ഷൻ (മീഡിയേഷൻ ) റെഗുലേഷൻ 2020 പ്രകാരം യോഗ്യത തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ അസിസ്റ്റന്റ് രജിസ്ട്രാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കതൃക്കടവ്, എറണാകുളം – 682017 എന്ന വിലാസത്തിൽ നേരിട്ടോ / രജിസ്ട്രെഡ് തപാൽ/ഇമെയിൽ ([email protected]) മുഖേനയോ ഒക്ടോബർ 30 വരെ അപേക്ഷ സമർപ്പിക്കാം. നിശ്ചിത തീയതിക്കകം ലഭിക്കുന്ന അപേക്ഷകളിൽ സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി നിയമനം നൽകും.

 

Prev Post

ഇടയാർ പെരുമറ്റത്തിൽ പി.ജെ.ജോൺ (ഓനച്ചൻ 84) അന്തരിച്ചു

Next Post

മഴുവന്നൂർ സെൻ്റ് തോമസ് പള്ളിയിൽ വിധി നടപ്പാക്കാൻ ആയില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന്…

post-bars