Back To Top

October 20, 2024

ഇടയാർ പെരുമറ്റത്തിൽ പി.ജെ.ജോൺ (ഓനച്ചൻ 84) അന്തരിച്ചു

By

കൂത്താട്ടുകുളം : ഇടയാർ പെരുമറ്റത്തിൽ പി.ജെ.ജോൺ (ഓനച്ചൻ 84) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

പരേതൻ മൂന്ന് പതിറ്റാണ്ടോളം ഇടയാർ ഇഫാൻസ് ക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : ലീലാമ്മ കൂത്താട്ടുകുളം ആപ്പാഞ്ചിറയിൽ കുടുംബാംഗം.

മക്കൾ : ബിജു, ബിന്നി.

മരുമക്കൾ : മേഴ്സി (സൗദി) പരുത്തേപ്പതിയിൽ എരുമേലി,

മിനി ( ഇസ്രായേൽ) കാച്ചിറയിൽ മുത്തോലപുരം.

Prev Post

സംരംഭകത്വ ശില്പശാല

Next Post

മീഡിയേറ്റർമാരെ നിയമിക്കുന്നു

post-bars