ഉദയംപേരൂർ പൂന്തുരുത്തിൽ ഉലഹന്നാൻ ഭാര്യ (റിട്ട ടീച്ചർ) മേരി വി എം (ബേബി – 80 വയസ്സ്) നിര്യാതയായി
പിറവം : ഉദയംപേരൂർ പൂന്തുരുത്തിൽ ഉലഹന്നാൻ ഭാര്യ (റിട്ട ടീച്ചർ) മേരി വി എം (ബേബി – 80 വയസ്സ്) നിര്യാതയായി. പരേത പുതിയകാവ് വേമ്പനാട്ട് കുടുംബാംഗമാണ്. മക്കൾ- അഡ്വ. ജിമ്മി ജോൺ, ജീന. മരുമക്കൾ- രമ്യ നെല്ലിശേരി (ഇളവൂർ), മോനിച്ചൻ പെരിഞ്ചേരിൽ (വൈക്കം) . സംസ്കാരം നടത്തി .
ചിത്രം : മേരി വി.എം.