Back To Top

October 16, 2024

തേനീച്ച കർഷകരുടെ വിവര ശേഖരണം .

By

 

 

പിറവം : കൃഷി വകുപ്പ് – ഹോർട്ടികോർപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ തേനീച്ച കർഷകരുടെ കൂട്ടായ്മ രൂപീകരിക്കുന്ന തിന്റെ ആദ്യപടിയായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തിൽ ഉള്ള തേനീച്ച കർഷകരുടെ വിവരശേഖരണം നടത്തുന്നു. താൽപര്യമുള്ള തേനീച്ച കർഷകർ കൃഷിഭവനിൽ അവരുടെ പേര് വിവരങ്ങൾ എത്രയും വേഗം നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

 

Prev Post

ഇന്നത്തെ ആഹാരം നാളെത്തെ ആരോഗ്യം -ഭക്ഷ്യ മേള സംഘടിപ്പിച്ചു

Next Post

കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാള്‍

post-bars