നിര്യാതനായി
പിറവം: പിറവം കുരിയിൽ കരോട്ട് (മാളിയേക്കൽ) ജോയി (68) നിര്യാതനായി. ഭാര്യ പുതുവേലി വണ്ടനാൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ: ഡാലു ജോയി (കുവൈറ്റ്), ഷാലു ജോയി (ഹൈദരാബാദ്) മരുമക്കൾ: നീതു എൽദോസ്,കരിമാൻ കോട്ടിൽ അല്ലപ്പ്ര, നിസ ജോൺസൺ തയ്യിൽ മേലേതിൽ ഊന്നുകൽ പത്തനംതിട്ട. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് പിറവം വലിയപള്ളി സെമിത്തേരിയിൽ.
ചിത്രം : ജോയി 68