Piravom October 4, 2024 നിര്യാതനായി By root പിറവം : പാമ്പാക്കുട മുതുകാട്ടുശ്ശേരിയിൽ പരേതനായ ഗോവിന്ദൻ മകൻ ശിവദാസൻ എം കെ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ – രമണി, മകൻ അരുൺ ദാസ്. ചിത്രം : ശിവദാസൻ . Prev Post പിറവം വലിയ പള്ളി ശിലാസ്ഥാപനപ്പെരുന്നാൾ Next Post കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഹോസ്പിറ്റലിൽ മുന്നിൽ ധർണ്ണ നടത്തി