Back To Top

October 2, 2024

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

By

 

പിറവം : പിറവം മൃഗാശുപത്രിയിൽ നിന്നും രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിട്ടുള്ള 50 ദിവസം പ്രായമായ മികച്ച ഇനത്തിൽ പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു.

താല്പര്യമുള്ളവർ നാളെ ഒക്ടോബർ 4 -ന് രാവിലെ 9 .30 മുതൽ 12 മണി വരെയുള്ള സമയത്ത്‌ എത്തിച്ചേരണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.

 

Prev Post

പിറവം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി.

Next Post

ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇലഞ്ഞി സെന്റ് ഫിലോമിനാസ്…

post-bars