Back To Top

September 24, 2024

താൽക്കാലിക ഒഴിവ്‌.

By

 

 

പിറവം : മണീട് ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എച് .എസ്.ടി. ഫിസിക്കൽ സയൻസ് ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 25 -09 -24 ബുധനാഴ്ച രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോ ഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു.

 

Prev Post

ദേശീയപാത അടച്ചിട്ട് മരം മുറി. പ്രദേശത്ത് വ്യാപക പ്രതിഷേധം. രാത്രി വൈകിയും ചൂണ്ടിയും…

Next Post

പ്രായമായ അമ്മമാരെ ആദരിച്ചു പിറവം റിവർ വാലി റോട്ടറി ക്ലബ് .

post-bars