കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി
പിറവം : കൊള്ളിക്കൽ വെട്ടികുളത്തിൽ വി. വി. ഐസക് (ഇത്താക്ക് വർക്കി) 78 നിര്യാതനായി. ഭാര്യ- അന്നക്കുട്ടി പാറത്തോട് നെടിയക്കുഴി കുടുംബാംഗം. മക്കൾ- ബിജു, ബീന .മരുമക്കൾ- സിന്ധു തൊടുവായിൽ വട്ടപ്പാറ, സണ്ണി കക്കട്ടിൽ തിരുവഞ്ചൂർ. സംസ്ക്കാരം ഇന്ന് തിങ്കൾ രാവിലെ 10 മണിക്ക് കരകോട് കനാൽ ഭാഗത്ത് ഉള്ള സഹോദരന്റെ വസതിയിൽ നിന്ന് ശ്രുശൂഷകൾ മണിക്ക് ആരംഭിച്ച് 12 മണിയോടെ വെള്ളൂർ കരിക്കോട് ജാതിക്കാമല സെമിത്തേരിയിൽ.