Back To Top

November 5, 2024

പുതുക്കി പണിത പാങ്കോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസിൻ്റെ പ്രധാന കാർമികത്വത്തിൽ നടന്നു.

By

കോലഞ്ചേരി : മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പുതുക്കി പണിത പാങ്കോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശയും പെരുന്നാളും ഇടവക മെത്രാപ്പൊലീത്ത ഡോ.

തോമസ് മാർ അത്തനാസിയോസിൻ്റെ പ്രധാന കാർമികത്വത്തിൽ നടന്നു. ഞായർ വൈകിട്ട് കൂദാശയുടെ ആദ്യ ഘട്ടവും ഇന്നലെ രാവിലെ രണ്ടാം ഘട്ടവും പൂർത്തീകരിച്ചു. തുടർന്ന്

മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ കുർബാന നടന്നു.

തോമസ് പോൾ റമ്പാൻ, വികാരിമാരായ ഫാ, ഏലിയാസ് ചെറുകാട്, ഫാ മാത്യൂസ് കാഞ്ഞിരംപാറ, ഫാ. മേരിദാസ് സ്റ്റീഫൻ, ഫാ ബിനോയ് ജോൺ, ട്രസ്‌റ്റി എൽദോ വർഗീസ്, സെക്രട്ടറി ജോർജ് മാമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

Get Outlook for Android

Prev Post

സംസ്ഥാന സ്കൂൾ കായിക മേള.

Next Post

ടിപ്പർ ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവതി മരിച്ചു

post-bars