Back To Top

December 20, 2024

സുവിശേഷ യോഗം .

By

 

 

പിറവം : കാൽവറി പ്രെയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നാളെ ശനി വൈകീട്ട് 7 മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. ഡോ. ജോജി കെ. നൈനാൻ സുവിശേഷ സന്ദേശം നൽകും.

 

Prev Post

പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ (58) നിര്യാതനായി.

Next Post

താൽക്കാലിക ഒഴിവ് .

post-bars