Piravom August 22, 2025 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : പാമ്പാക്കുട വൈ എം.സി.എ. ഹാളിൽ കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശനി വൈകീട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. എം.എ. ആൻഡൂസ് സുവിശേഷ സന്ദേശം നൽകും. Prev Post യു.ഡി.എഫ് . ജനപ്രതിനിധികളുടെ സംഗമം നാളെ പിറവത്ത് Next Post ഉമ്മൻചാണ്ടി സ്മൃതി ജനസമ്പർക്ക യാത്ര രണ്ടാം ഘട്ടത്തിന് തുടക്കമായി