പഠനോപകരണ വിതരണം നടത്തി.
പിറവം : ദി പാഴൂർ വില്ലേജ് യൂണിയൻ ലൈബ്രറിയുടെ അഭിമുഖത്തിൽ എൽ പി.എസ് പിറവം. എൽ പിഎസ് പാഴൂർ.,യു പിഎസ് കളമ്പൂർ. സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു ലൈബ്രറി മുനിസിപ്പൽ സമിതി കൺവീനർ സിമ്പിൾ തോമസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു . സെക്രട്ടറി അജി ജെ പയറ്റ്തറ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മാസ്റ്റർമാരായ മാരായ ശാലിനി ഭായി, അശോക് കുമാർ കെ എൻ, ജ്യോതി എസ്, ഷിബു എം.വി. എന്നിവർ സംസാരിച്ചു
