Back To Top

October 4, 2024

പാഴൂർ പടിപ്പുരയിൽ പി. എസ് സുരേന്ദ്രൻ ജ്യോത്സ്യർ (75) അന്തരിച്ചു

By

പിറവം : പാഴൂർ പടിപ്പുരയിൽ പി. എസ് സുരേന്ദ്രൻ ജ്യോത്സ്യർ (75) അന്തരിച്ചു.ജ്യോതിഷത്തിൽ പ്രസിദ്ധമായ 1800വർഷത്തിലേറെ പഴക്കമുള്ള പാഴൂർ പടിപ്പുരയിൽ പതിനെട്ടാം വയസ്സിൽ ജ്യോതിഷം ആരംഭിച്ച സുരേന്ദ്രൻ ജ്യോൽസ്യർ 57വർഷമായി ജ്യോതിഷത്തിൽ ജീവിതം സമർപ്പിച്ചു . സംസ്ക്കാര ചടങ്ങുകൾ ഇന്ന് 04/10/24 ഉച്ചകഴിഞ്ഞു വീട്ടു വളപ്പിൽ.ഭാര്യ. ഇന്ദിരാസുരേന്ദ്രൻ. മക്കൾ-ഡോ. ആശ സുരേന്ദ്രൻ, ഡോ. അഞ്ജന സുരേന്ദ്രൻ,മരുമക്കൾ- സുജിത് ടി ആർ, ശ്രീനാഥ് ജി, കൊച്ചുമക്കൾ -ആദി ലക്ഷ്മി, രുദ്ര ഈശ്വരി, ശ്രീശങ്കരൻ, ശ്രീവർദ്ധൻ.

Prev Post

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു…

Next Post

കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു

post-bars