നിര്യാതനായി
പിറവം : മാമലശ്ശേരി, ചെറ്റകുന്നേൽ സി.അയ്യപ്പൻ (86 ) നിര്യാതനായി. സംസ്കാരം നടത്തി
ഭാര്യ – പരേതയായ നാരായണി കൊല്ലാട്ടിൽ (വെട്ടിത്തറ )കുടുംബാംഗം .
മക്കൾ -ബാബു ,ശ്രീദേവി പരേതനായ സുരേഷ്
മരുമക്കൾ – സിലോമണി, റെജി എം.എം (കാക്കൂർ )
ചിത്രം : അയ്യപ്പൻ
86
