നിര്യാതനായി
പിറവം : മണീട് പോത്തനാംകണ്ടത്തിൽ (പുതുമുള്ളിൽ )പി. വി. വർഗീസ് (92)നിര്യാതനായി. സംസ്കാരം ഇന്ന് (31/10/25 വെള്ളിയാഴ്ച )രാവിലെ 11 ന് വീട്ടിൽ ശ്രുശൂഷകൾക്ക് ശേഷം മണീട് സെന്റ്. കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ. ഭാര്യ- പരേതയായ മറിയകുട്ടി നെച്ചൂർ തണ്ടാപിള്ളിൽ കുടുംബാഗം. മക്കൾ മോളി, പോൾ. മരുമക്കൾ – തോമസ് പാപ്പനാൽ പിറവം, ആശ പോൾ നാടിയാകുഴി പീടികയിൽ ഓണക്കൂർ.
ചിത്രം : പി.വി. വർഗീസ് .
