Back To Top

October 12, 2025

നിര്യാതയായി

 

 

പിറവം : രാമമംഗലം, കുന്നും പുറത്ത് പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (79) നിര്യാതയായി . സംസ്ക്കാരം നാളെ ചൊവാഴ്ച (14/1012023) 10 മണിക്ക് വസതിയിലെ ശ്രുശൂഷകൾക്ക് ശേഷം രാമമംഗലം സെൻ്റ് ജേക്കബ്‌സ് ക്നാനായ വലിയ പള്ളിയിൽ. മക്കൾ – സിനി ( യു.കെ.) , മിനി ( യു.എസ്.എ. ) , എൽദോ. മരുമക്കൾ- ജോസ് ( യു.കെ.) , ജേക്കബ് ( യു.എസ് .എ.), ജെയിനി .

 

ചിത്രം : മേരി കുര്യാക്കോസ് .

 

Prev Post

രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്‌ഘാടനം

Next Post

മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരവും മണീട് ക്ഷീരോൽപാദക സഹകരണ സംഘം ഏറ്റു വാങ്ങി .

post-bars