Back To Top

October 13, 2025

മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരവും മണീട് ക്ഷീരോൽപാദക സഹകരണ സംഘം ഏറ്റു വാങ്ങി .

 

പിറവം : നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡും മിൽമയും സംയുക്തമായി നൽകുന്ന സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. കേരള ബാങ്ക് ഓഡിറ്റോറിയം തിരുവനന്തപുരത്ത് വെച്ച് ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോക്ടർ മീനേഷ് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയിൽ നിന്നും മണീട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് കെ കെ പോളും സെക്രട്ടറി റോയി സ്കറിയും ചേർന്ന് ഏറ്റുവാങ്ങി.

 

ചിത്രം : സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരവും ക്യാഷ് അവാർഡും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയിൽ നിന്നും മണീട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് കെ കെ പോളും സെക്രട്ടറി റോയി സ്കറിയും ചേർന്ന് ഏറ്റുവാങ്ങുന്നു .

 

Prev Post

നിര്യാതയായി

Next Post

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

post-bars