Back To Top

October 8, 2025

നിര്യാതയായി

 

 

പിറവം: പാലച്ചുവട് അറയ്ക്കൽ ലീലാമ്മ ജോസഫ് (75) നിര്യാതയായി.

പരേത സേവ്യർപുരം കുളത്തിങ്ങൽ കുടുംബാംഗമാണ്.

ഭർത്താവ് ചെറിയാൻ ജോസഫ്.

മക്കൾ: ജിജോ ജോസഫ്, സിജോ ജോസഫ് (കാനഡ)

മരുമക്കൾ: ബിന്ദു പാലാട്ട് (വയലാ),

റൂബി സിജോ (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുളക്കുളം സെൻ്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

 

ചിത്രം : ലീലാമ്മ ജോസഫ്

 

Prev Post

പിറവം വലിയ പള്ളിൽ കല്ലിട്ട പെരുന്നാൾ: ചാലാശ്ശേരി തറവാട്ടിലേക്ക് അഞ്ചേകാലും കോപ്പും നൽകി…

Next Post

ദേവസ്വം മന്ത്രി രാജിവയ്ക്കണം- ദേവസ്വം ബോർഡ് പിരിച്ച് വിടണം ഫ്രാൻസിസ് ജോർജ് എം.പി

post-bars