Back To Top

September 2, 2025

നിര്യാതനായി

 

 

പിറവം : മുളക്കുളം വടക്കേക്കര പൈങ്ങാമറ്റത്തിൽ ( തട്ടുമ്പുറത്ത്‌ ) പി. ബേബി 80 നിര്യാതനായി. സംസ്ക്കാരം ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു മുളക്കുളം മാർ ഇഗ്‌നാത്തിയോസ്‌ ഏലിയാസ് ചാപ്പലിലെ ശ്രുശൂഷകൾക്ക് ശേഷം മുളക്കുളം വലിയ പള്ളിയിൽ . ഭാര്യ എൽസി തിരുമറയൂർ കങ്കോപറമ്പിൽ കുടുംബാഗം . മക്കൾ – സിജി , സിമി ( യു.കെ. ), സിനോജ് ( യു.കെ. ) . മരുമക്കൾ – ജേക്കബ് , ജീവൻ ( യു.കെ. ) നിമ്മി ( യു.കെ. )

 

ചിത്രം : ബേബി 80

 

Prev Post

അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കമാകും    

Next Post

നിര്യാതയായി

post-bars