Piravom September 1, 2025 നിര്യാതനായി By WebDesk Piravom Vartha പിറവം : മണീട്, പാമ്പ്ര ചാലപ്പുറത്ത് ഐസക് ജോർജ് (കൊച്ചുമോൻ )52 വയസ് നിര്യാതനായി. സംസ്കാരം നടത്തി. . പിതാവ് പരേതനായ സി സി ജോർജ് മാതാവ് ശോശാമ്മ ജോർജ് ,സഹോദരങ്ങൾ പരേതനായ ജേക്കബ് ജോർജ്, സിജി ജോർജ് . ചിത്രം : ഐസക് ജോർജ് Prev Post മണീട് ഗ്രാമപഞ്ചായത്ത് ഓണം മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു Next Post അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കമാകും