Back To Top

June 17, 2024

കെ.എസ്.എസ്.പി.യു പാലക്കുഴ യൂണിറ്റ് സമ്മേളനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു

പാലക്കുഴ : കെ.എസ്.എസ്.പി.യു പാലക്കുഴ യൂണിറ്റ് സമ്മേളനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.ജോൺ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു പാമ്പാക്കുട ബ്ലോക്ക് പ്രസിഡന്റ് എൻ.ബാബു നിർവഹിച്ചു. സിറ്റി ഉലഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ അഹല്യ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു.

 

ഫോട്ടോ : കെ.എസ്.എസ്.പി.യു പാലക്കുഴ യൂണിറ്റ് സമ്മേളനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

Next Post

അനുസ്മരണ ദിനാചരണം ആചരിച്ചു

post-bars