Back To Top

July 3, 2024

മുളക്കുളം ബാങ്ക് തിരഞ്ഞെടുപ്പ് എൽ.ഡി.എഫ്. കൺവെൻഷൻ നടത്തി.

 

പിറവം : മുളക്കുളം സർവീസ് സഹകരണ ബാങ്ക് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ഏരിയ സെക്രട്ടറി പി. വി രതീഷ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുൻസിപ്പൽ കൺവീനർ അഡ്വക്കേറ്റ് വിമൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, എൽഡിഎഫ് നേതാക്കളായ കെ പി സലീം. സോജൻ ജോർജ്. ജോർജ് ചമ്പമല , രാജു തെക്കൻ. സോമൻ വല്ലയിൽ,മുൻസിപ്പൽ ചെയർമാൻ ജൂലി സാബു, സി കെ പ്രകാശ്. സി എൻ സദാമണി, കെ ആർ നാരായണ നമ്പൂതിരി. സാജു ചേന്നാട്ട്, അജേഷ് മനോഹർ എന്നിവർ പ്രസംഗിച്ചു.

Prev Post

മേഖലയിലെ റസിഡൻസ് അസോസിയേഷനുകളും കൂത്താട്ടുകുളം ജനമൈത്രി പോലീസ് കാർഷിക വികസന സമിതി കൂട്ടായ്മ…

Next Post

പേപ്പതി മുതല്‍ പാഴൂര്‍ വരെയുള്ള ഭാഗത്തെ വളവുകള്‍ ഒഴിവാക്കി നിർമ്മിക്കാൻ – പ്രാഥമിക…

post-bars