Back To Top

February 5, 2026

പാലത്തിൽ നിന്ന് പുഴയിൽ ചാടിയത് പരിഭാന്തി പരത്തി

 

പിറവം: പിറവത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കൻ പിന്നീട് നീന്തി കര പറ്റി . പക്ഷേ ഒരാൾ പുഴയിൽ ചാടി എന്ന വർത്ത ആദ്യം ടൗണിൽ പരിഭാന്തി പരത്തി . വ്യാഴാഴ്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വിവരം കേട്ട് അഗ്നി രക്ഷാസേന സ്ഥലത്തിയപ്പോഴേയ്ക്കും മധ്യവയസ്ക‌ൻ നീന്തി കര പറ്റിയിരുന്നു. കൈയിനും കാലിനം നേരിയ പരിക്കുകളേറ്റ തിരുമാറാടി സ്വദേശിയായ ബിജുമോനെ അഗ്നി രക്ഷാ സേന ആശുപത്രിയിലാക്കി.

 

Prev Post

എ പി വർക്കി ദിനാചരണവും ആശുപത്രി പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും

Next Post

നിര്യാതനായി

post-bars