Back To Top

September 15, 2024

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

By

പിറവം : കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം തിങ്കളാഴ്ച പിറവം വൈ.എം.സി.എ. ഹാളിൽ നടക്കും. രാവിലെ 7 .30 -ന് പൂക്കള മത്സരവും, തുടർന്ന്  9 .30 -ന് കായിക മത്സരവും  നടക്കും. തുടർന്ന് 1 മണിക്ക് ഓണസദ്യ . ഉച്ചക്ക് 2  മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ മത്സര വിജയികൾക്ക്‌ സമ്മാനദാനം നടത്തുമെന്ന് പ്രസിഡണ്ട് വി. സന്തോഷ് , സെക്രട്ടറി ഡാൽവി സാജൻ എന്നിവർ അറിയിച്ചു.

റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

Prev Post

തണൽ വയോജന മിത്രം വയോജനങ്ങൾക്ക്‌ ഓണക്കോടിയും , ഓണക്കിറ്റും വിതരണം ചെയ്തു.

Next Post

മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

post-bars