ഐ .ടി.ഐ. യിൽ സീറ്റൊഴിവ്
പിറവം : മണീട് ഗവ. ഐ.ടി.ഐ.യിൽ വെൽഡർ , സർവേയർ ട്രേഡുകളിലേക്ക് വനിതകൾക്ക് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . താല്പര്യമുള്ളവർ 19 -08 -2025 – വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ – 7907933910 .
