Back To Top

December 7, 2024

വനിതകൾക്ക് സൗജന്യ യോഗപരിശീലനം    

By

 

 

പിറവം : മുനിസിപ്പാലിറ്റി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യോഗസ്മിതം – വനിതകൾക്ക് സൗജന്യ യോഗപരിശീലനം

എന്ന പദ്ധതിയുടെ നാലാമത്തെ ബാച്ച് 11/12/2024 ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മുനിസിപ്പാലിറ്റി കാര്യാലയത്തിൽ ആരംഭിക്കും.

യോഗപരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ പിറവം നിവാസികൾ ആയിരിക്കണം . താൽപര്യമുള്ളവർ ഡിവിഷൻ കൗൺസിലർ പക്കലോ പാലച്ചുവടുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലോ ആധാർ/റേഷൻ കാർഡിന്റെ കോപ്പി സഹിതം രജിസ്റ്റർ ചെയ്യണം.

 

 

Prev Post

സെൻട്രൽ കേരള ബാസ്ക്കറ്റ്ബോൾ മത്സരം ഇലഞ്ഞിയിൽ.

Next Post

കോട്ടയം റയിൽവേ സ്റ്റേഷൻ വികസനം അടിയന്തിര നടപടി സ്വീകരിക്കണം – ഫ്രാൻസിസ് ജോർജ്…

post-bars