Back To Top

September 23, 2025

സൗജന്യ നേത്ര, തൈറോയ്ഡ് പരിശോധനാ ക്യാമ്ബ്

കൂത്താട്ടുകുളം : എൻഎസ്‌എസ് ദിനാചരണത്തിന്‍റെ ഭാഗമായി നാളെ പാമ്ബാക്കുട എംജിഎം കോളജ് കാമ്ബസില്‍ സൗജന്യ നേത്ര, തൈറോയ്ഡ് പരിശോധനാ ക്യാമ്ബ് നടത്തും.പാമ്ബാക്കുട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്യും.

 

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ക്യാന്പ്. വിദ്യാർഥികള്‍ക്ക്‌ പുറമേ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. എംജിഎം കോളജിലെ എൻഎസ്‌എസ് യൂണിറ്റുകളും മൂവാറ്റുപുഴയിലെ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്

Prev Post

പിറവം കല്ലുമാരി കുടിവെള്ളപദ്ധതി നവീകരണം തുടങ്ങി

Next Post

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം

post-bars