കക്കാട് ,പുറയാറ്റ് വീട്ടിൽ ഏലിയാസ് (63 ) നിര്യതനായി
പിറവം : കക്കാട് ,പുറയാറ്റ് വീട്ടിൽ ഏലിയാസ് (63 ) നിര്യതനായി .ഭാര്യ ജോളി ആരക്കുന്നം കുളച്ചിറയിൽ കുടുംബാഗമാണ് . മക്കൾ : ജീവ , ജിജി മരുമക്കൾ : സോണി ,ജോസ് .സംസ്കാരം (17 .06 .2024 ) തിങ്കൾ രാവിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ കോൺഗ്രിഗേഷൻ, പിറവം .
