Back To Top

May 8, 2024

പിറവത്ത്‌ കനത്ത കാറ്റും മഴയും, നിരവധി മരങ്ങൾ കടപുഴകി വീണു, വൈദുതി ബന്ധം താറുമാറായി.

 

 

പിറവം : ബുധനാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും, മഴയിലും, പിറവം മേഖലയിൽ വൻ നാശനഷ്ടം . പിറവം പുതുശേരി തൃക്കാഅമ്പലത്തിനു സമീപം ലൈനിലേക്ക് മരം വീണ് ലൈൻ പൊട്ടി റോഡിൽ കിടക്കുന്നു വണ്ടികൾ പോകുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായി. പിറവത്ത്‌ മിക്കയിടത്തും മരങ്ങൾ കടപുഴകി വീണു വൈദുതി ബന്ധം താറുമാറായി. നിരവധി വീടുകളുടെ തകര മേഞ്ഞ മേൽക്കൂരകൾ പറന്നു പോയി. കാപ്പ, വാഴ അടക്കം കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളിലെ കൃഷി കാറ്റത്തു ഒടിഞ്ഞു നിരവധി നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

 

Prev Post

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയം കൈവരിച്ചു പിറവം സെൻ്റ് ജോസഫ്‌സ് ഹൈസ്കൂൾ.

Next Post

പാഴൂർ, മങ്ങാട്ടുമലയിൽ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (പെണ്ണമ്മ) 80 നിര്യാതയായി.

post-bars